ചേളന്നൂർ: കണ്ണങ്കര കക്കുടുംബിൽ പുഷ്പ (61) നിര്യാതയായി. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: ബിബീഷ്, അനൂപ്, ബിജുഷ (ഒളോപ്പാറ). മരുമക്കൾ: രൂപ (മുതുവാട്ടുതാഴം), രൂപേഷ് (ഒളോപ്പാറ), സുബിന (കുണ്ടുപറമ്പ്). സഹോദരങ്ങൾ: രാജൻ, സുരേശൻ, ഇന്ദിര, പരേതരായ പീതാംബരൻ, മോഹനൻ. സഞ്ചയനം ശനിയാഴ്ച.