വടകര: കീഴൽ കുറ്റിപ്പുറത്ത് ഹമീദ് (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുനീർ, റിൻഷാദ്, ഫൗസിയ, അസ്മ, നസ് ല, പരേതയായ നസിയ. മരുമക്കൾ: മുഹമ്മദ് റാഫി, ലത്തീഫ്, ആശിഖ്, സഹീറ. സഹോദരങ്ങൾ: കാസിം, അസീസ്, ഷെമീന, സഫിയ, പരേതനായ കുഞ്ഞമ്മദ്.