ചോറോട് ഈസ്റ്റ്: ചെറിയമഠത്തിൽ മീത്തൽ ബാലൻ (65) നിര്യാതനായി. ചോറോട് പൊതുജന വായനശാലയിലെ മുൻ ലൈബ്രേറിയനായിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: അശ്വതി, അഞ്ജന. മരുമകൻ: അജേഷ് (നെല്യങ്കര). സഹോദരങ്ങൾ: ചന്ദ്രൻ, ദേവി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.