കൂളിമാട്: വെസ്റ്റ് പാഴൂർ കോഴിമണ്ണിൽ മൊയ്തീൻ മാസ്റ്റർ (64) നിര്യാതനായി. കണ്ണൂർ സൗത്ത് മക്രെരി എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ജമീല. ചെറുതടത്തിൽ പാഴൂർ. മക്കൾ: ജസ്ന, ജദീറ. മരുമക്കൾ: നിസാർ മോൻ ചെറുവാടി, സലാം പുള്ളന്നൂര്‍.