തിരുവള്ളൂർ: കണ്ണമ്പത്ത് കരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ എടപ്പൊയിൽ ചാത്തു(90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ബാബു (ഖത്തർ), രാജീവൻ (യു.എൽ.സി.സി), ശാന്ത (പാലേരി), ചന്ദ്രി (ചെമ്മരത്തൂർ). മരുമക്കൾ: നിഷില കോരപ്പാണ്ടി (സ്ഥിരംസമിതി അധ്യക്ഷ, ഗ്രാമപഞ്ചായത്ത് തിരുവള്ളൂർ), മോളി (ചെമ്മരത്തൂർ), ശങ്കരൻ (പാലേരി), പരേതനായ ചന്ദ്രൻ (ചെമ്മരത്തൂർ).