ബാലുശ്ശേരി: കിനാലൂർ രാരോത്ത് മുക്കിൽ കൈതോട്ട് കോരന്റെ ഭാര്യ ചിരുതക്കുട്ടി (71) നിര്യാതയായി. മക്കൾ: ബാലു, ഗീത, പ്രസന്ന. മരുമക്കൾ: ശൈലജ, ജയചന്ദ്രൻ (നരിക്കുനി), ബൈജു (നരിക്കുനി). സഹോദരങ്ങൾ: രാജൻ, കാർത്തി, പത്മിനി. സഞ്ചയനം ശനിയാഴ്ച.