ഫറോക്ക്: ഫാറൂഖ് കോളജ് കൊടക്കല്ലുപറമ്പിൽ താമസിക്കുന്ന അമ്മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: കൃഷ്ണൻ, അമ്മു, മാളു, ബാലൻ, പരേതനായ ഉണ്ണി.