കാഞ്ഞൂർ: മുൻ ഡി.സി.സി അംഗം തുറവുങ്കര ദേവസിക്കുട്ടി പടയാട്ടിൽ (83) നിര്യാതനായി. ദീർഘകാലം ഐ.എൻ.ടി.യു.സി ഫാക്ട് തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പോൾസൺ (ദ ഹിന്ദു), ജാക്സൺ (സിയാൽ). മരുമക്കൾ: പരേതയായ സീന, പ്രീമി (ശ്രീശങ്കര കോളജ്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.