കൊച്ചി: എറണാകുളം നോർത്ത് എസ്.ആർ.എം റോഡിൽ കുമ്പളത്ത് വീട്ടിൽ പരേതനായ അസീസിന്റെ മകൾ നജുമ (46) നിര്യാതയായി. ഭർത്താവ്: അക്ബർ. മക്കൾ: റഹീസ്, റിസ്വാൻ.