പഴങ്ങനാട്: സമരിറ്റൻ ആശുപത്രിക്ക് സമീപം കല്ലുംകുളം പൗലോസ് (83) നിര്യാതനായി. ഭാര്യ: പഴങ്ങനാട് കൊടിയൻ കുടുംബാംഗം മറിയാമ്മ. മക്കൾ: ബേബി, രാജു (യു.കെ), ഷീല. മരുമക്കൾ: എൽസി രാജു (യു.കെ), ജോസ് പുതുപ്പാടി ചാത്തം കണ്ടത്തിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.