മൂവാറ്റുപുഴ: കാവുങ്കര പട്ടലായിൽ എ.ജെ. ഷംസുദ്ദീൻ ( റിട്ട. സൂപ്രണ്ട് ഇറിഗേഷൻ ഡിപാർട്മെന്റ് -84) നിര്യാതനായി. ദീർഘകാലം സെൻട്രൽ മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: നാജി, നജില, നജിത, നിഷി. മരുമക്കൾ: അലി, ഹാരിസ് (അബൂദാബി), അഡ്വ. പി. ഫസൽ, അജീബ.