മൂടാടി: മരക്കുളം കുനി ഖദീജ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർകുട്ടി. മക്കൾ: സൈറ, കബീർ, താഹിറ, പരേതനായ സറീന, നസീമ. മരുമക്കൾ: അസീസ് ചീക്കിലോട്, ഇസ്മയിൽ പുറക്കാട്, മഹ്മൂദ് തലശ്ശേരി, ശരീഫ് നന്തിബസാർ, സജ്ന തിക്കോടി