കൊയിലാണ്ടി: അമേത്ത് കളരിക്കൽ സുഹറ (63) നിര്യാതയായി. ഭർത്താവ്: ഹാഷിം. മക്കൾ: ശാമിൽ അമീർ ഹാഷിം, ഷാഹിൻ അഹമ്മദ് ഹാഷിം (ഇരുവരും ദുബൈ). മരുമക്കൾ: സഫീറ, ഫൗസിയ.