ഉള്ള്യേരി: കക്കഞ്ചേരി മനാട് ആന്തൂമർ കണ്ടി അജിത (44) നിര്യാതയായി. ഭർത്താവ്: ദിനേശൻ. മക്കൾ: അനഘ, ദീപക്. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രിക.