എളേറ്റിൽ: വലിയപറമ്പ് ഡാപ്പൊയിൽ മമ്മുണ്ണി ഹാജിയുടെ ഭാര്യ പാത്തുമ്മേയ് ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹമീദ്, സകീന, നസീർ. മരുമക്കൾ: പരേതനായ മുത്തുവാടുശ്ശേരി അബ്ദുല്ല, ഹഫ്സത്ത്, റജീന. സഹോദരങ്ങൾ: ഖാദർ മാസ്റ്റർ, ഇമ്പിച്ചമ്മദ് ഹാജി, മൊയ്തീൻ ഷാ, ഇമ്പിച്ചായിഷ, ഖദീജ, പരേതരായ മുഹമ്മദ്, അബൂബക്കർ മുസ്ലിയാർ.