കുറ്റ്യാടി: കുമ്മങ്കോട് വലിയപീടികയിൽ കുഞ്ഞബ്ദുല്ല (75) വളയനൂർ കൊയിലോത്ത് കണ്ടിയിൽ നിര്യാതനായി. വളയന്നൂർ സുന്നി മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: സുബൈർ, സുഹൈൽ, ശുഐബ്, സാബിറ, സഫീറ, സൈറ. മരുമക്കൾ: ഹസീന (വള്ള്യാട്), ഫൗസിയ (കായക്കൊടി), അസ്ന (നാദാപുരം), പോക്കർ (കുഞ്ഞോം), അഷ്റഫ് (നാദാപുരം), അഷ്റഫ് (ശാന്തിനഗർ). സഹോദരങ്ങൾ: അന്ത്രു, പോക്കർ, പരേതരായ ഹമീദ്, കുഞ്ഞാമി