എകരൂൽ: വീര്യമ്പ്രം ചെമ്പോക്കുന്ന് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിജു, ഷിംജി. മരുമക്കൾ: ജിൻസി (മുണ്ടോത്ത്), സുജേഷ് (വാകയാട്). സഹോദരങ്ങൾ: ദേവി (ഇയ്യാട്), വിജയൻ (വീര്യമ്പ്രം), ശ്രീനിവാസൻ (വീര്യമ്പ്രം), പ്രേമലത (ഇയ്യാട്), രാധ (നന്മണ്ട). സഞ്ചയനം ബുധനാഴ്ച.