വടകര: കാർത്തികപ്പള്ളി ചെക്യോട്ട് കുനിയിൽ താമസിക്കുന്ന കോമത്ത്കുനി ഉസ്മാൻ (67) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആസ്യ, ഷമീന. മരുമക്കൾ: ശാഹിർ (വള്ളിക്കാട്), റഹീം (വിലാതപുരം). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ബഷീർ, ഗഫൂർ, പാത്തു, കുഞ്ഞാമി, സൈന, നസീമ.