വടകര: മേമുണ്ട പ്രനീഷ് നിലയത്തിൽ എം.എം. കുമാരൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രനീഷ്. (ബഹ്റൈൻ), അനുശ്രീ. മരുമക്കൾ: ദ്യശ്യ (പതിയാരക്കര), വിപിൻ (പുറമേരി). സഹോദരങ്ങൾ: ജാനു, പരേതരായ ലക്ഷ്മി, ബാലൻ.