ഇരിങ്ങത്ത്: ഇരിങ്ങത്ത് കുളങ്ങര ചെറിയപറമ്പിൽ ദാമോദരന്റെയും കല്യാണിയുടെയും മകൻ സജി (40) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: അശ്വന്ദ്, അഭിഷേക്. സഹോദരി: സജിനി.