താമരശ്ശേരി: കാരാടി എ.സി.എം. ആറ്റക്കോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: ബീകുഞ്ഞി ബീവി. മക്കൾ: ആരിഫ ബീവി, സാജിത ബീവി, നൗഫൽ തങ്ങൾ, സാഇദ ബീവി. മരുമക്കൾ: സൈദ് മൻസൂർ തങ്ങൾ, തൗഫീഖ് തങ്ങൾ, ജുബൈർ തങ്ങൾ, റാബിയ ബീവി