പേരാമ്പ്ര: നൊച്ചാട് കല്ലിക്കണ്ടി മീത്തൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, ഗവ. ഫിഷറീസ് യു.പി സ്കൂൾ കൊയിലാണ്ടി), ശാന്ത, ചന്ദ്രിക, പരേതനായ നാരായണൻ, സജീവൻ. മരുമക്കൾ: കണാരൻ നൊച്ചാട്, രാധാമണി പന്തളം, ബാലകൃഷ്ണൻ മഞ്ഞക്കുളം, ഭാസ്കരൻ കരുവണ്ണൂർ, പരേതയായ സജിനി അമ്പത്തൂർ, ഷീജ മുയിപ്പോത്ത്.