ഓമശ്ശേരി: അമ്പലത്തിങ്ങൽ ഒടുക്കുത്തി പൊയിൽ ബഷീർ (48) മദീനയിൽ നിര്യാതനായി. ഭാര്യ: ബുഷ്റ. മകൾ: ഫൈഹ ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മാവുള്ളകുണ്ടം ജുമാമസ്ജിദിൽ. ഖബറടക്കം മദീനയിൽ.