പേരാമ്പ്ര: കുളത്തുവയൽ മല്ലപ്പള്ളിൽ രാജപ്പന്റെ ഭാര്യ സരസ (79) നിര്യാതയായി. മക്കൾ: സുജാത, ഉഷ, അനിൽകുമാർ, അജിത് കുമാർ. മരുമക്കൾ: ശശീന്ദ്രൻ കണ്ണങ്കാവിൽ ചേളന്നൂർ, പ്രബിത, ബിനി, പരേതനായ ജോഷി. സഞ്ചയനം വ്യാഴാഴ്ച.