കാക്കൂർ: രാമല്ലൂരിലെ ചാലങ്കോട്ട് മലയിൽ താമസിക്കും നാഗത്താൻ കണ്ടി ബാലരാമൻ (57) നിര്യാതനായി. കാക്കൂർ ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: രത്നകുമാരി. മക്കൾ: ജിതേഷ്, രശ്മി. മരുമക്കൾ: ബനീഷ് പേരാമ്പ്ര, സജ്ന. സഹോദരങ്ങൾ: ദേവദാസ്, വത്സല, പരേതനായ വിനയൻ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.