പേരാമ്പ്ര: വാളൂരിലെ തൈക്കണ്ടി പി. നാസർ (49)നിര്യാതനായി. കായണ്ണ വലിയ ജുമാ മസ്ജിദ് സെക്രട്ടറിയും ദീർഘകാലം പ്രവാസിയുമായിരുന്നു. ഗ്ലോബൽ യൂനിറ്റി ഓഫ് കായണ്ണ എന്ന പ്രവാസി കൂട്ടായ്മയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പിതാവ്: പരേതനായ പറമ്പത്ത് കുഞ്ഞ്യേതു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ. സുഹറ. മക്കൾ: ഡോ. ജുമാന ഹസീൻ, നസീം നുജും. മരുമകൻ: റിയാസ് സ്വാലിഹ്. സഹോദരങ്ങൾ: നഫീസ, സുബൈദ, ബഷീർ, ശിഹാബ്.