തിക്കോടി: തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂളിനു സമീപം നടുക്കണ്ടി മാണിക്യം (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സദാനന്ദൻ, വത്സല, ചന്ദ്രിക, സൗമിനി, പരേതനായ ഗോപാലൻ. മരുമക്കൾ: കൃഷ്ണൻ, കാർത്യായനി, വസന്ത, പരേതരായ ശ്രീനി, സത്യൻ.