കടിയങ്ങാട്: പന്തീരിക്കര ഒതയോത്ത് കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ഒതയോത്ത് മാധവി അമ്മ. മക്കൾ: ശോഭ, സുമതി, ശശി, പ്രേമ. മരുമക്കൾ: ശ്രീധരൻ പാലേരി, കരുണാകരൻ മുതുവണ്ണാച്ച, സിന്ധു, സജീവൻ ഗുരുവായൂർ. സഹോദരൻ: പരേതനായ കൃഷ്ണൻ മാസ്റ്റർ.