ബാലുശ്ശേരി: മണ്ണാംപൊയിൽ അരീക്കൽ പരേതനായ കോരുവിന്റെ മകൻ ജയേഷ് (39) നിര്യാതനായി. മാതാവ്: ചിരുതക്കുട്ടി. സഹോദരങ്ങൾ: ശ്രീനിവാസൻ, രാമചന്ദ്രൻ, ജയരാജൻ.