മാവൂർ: താത്തൂർ എ.കെ.സി. മുഹമ്മദ് ഹാജി (68) നിര്യാതനായി. കൊപ്രക്കച്ചവടക്കാരനായിരുന്നു. ഭാര്യമാർ: പരേതയായ സൈനബ, റുഖിയ. മക്കൾ: ഉസ്മാൻ (കെ.എസ്.ഇ.ബി കൂട്ടാലിട), സാജിദ് (സൗദി), മൈമൂന. മരുമക്കൾ: അബ്ദുൽ അലി അരീക്കോട്, സഫിയ, ജംഷീന. മയ്യിത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് താത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ