താമരശ്ശേരി: പുതുപ്പാടി കരികുളം വെളുപ്പാൻകുളം പാത്തുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ അലി. മക്കൾ: സലീം (ബാബു), സാക്കിറ, ഷാജഹാൻ, മുജീബ്. മരുമക്കൾ: അസീസ്, ഫൗസിയ, സുനിറ, ഷമീന. സഹോദങ്ങൾ: കദീസ, ജമീല, സുബൈദ.