പാഴൂർ: മുന്നൂര് അടുക്കത്തിൽ മുഹമ്മദ് അലി (70) നിര്യാതനായി. ഭാര്യ: കൊടിയത്തൂർ കൊടപ്പനക്കൽ ആയിഷ. മക്കൾ: സമീർ, സജീർ, സനീത്, അസിത, നിശിത. മരുമക്കൾ: ഫാത്തിമത്തു ഷമീമ ചെറുവാടി, ശഫിത അരീക്കോട്, ഹുസ്ന ചെറുവാടി, ശബീർ (പൈലറ്റ് സ്റ്റോർ, മുക്കം), മിറാജ് മുഹമ്മദ് കൊയിലാണ്ടി. സഹോദരങ്ങൾ: മുഹമ്മദ്, ഇസ്മാലുട്ടി മാസ്റ്റർ, കോയാമു, അസ്സൻ, അബൂബക്കർ, ഫാത്തിമ, ആമിന ടീച്ചർ, പരേതരായ അബ്ദുറഹ്മാൻ, അബ്ദുല്ല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മുന്നൂര് ജുമാ മസ്ജിദിൽ.