എളേറ്റിൽ: പരേതനായ വടക്കെ പുതിയേടത്ത് കുന്നുമ്മൽ ഡ്രൈവർ ദാമോദരന്റെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: സജ്ജയൻ, രമേശൻ, ദേവരാജ്, സജീവ്, ഗിരീഷ്. മരുമക്കൾ: ഷാലി, ഷമിന, ഷാനി (അധ്യാപിക, മുതുവട്ടിശ്ശേരി അംഗൻവാടി), സുബിത, ഷാലിനി. സഞ്ചയനം ശനിയാഴ്ച.