നാദാപുരം: പുറമേരി പരേതനായ പുന്നോറത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: റാബിയ, റസിയ, ഹാജറ. മരുമക്കൾ: അബ്ദുല്ല മിന്നാടി (എളങ്ങോളി), അബ്ദുല്ല തെങ്ങുള്ളതിൽ (എടച്ചേരി), നാസർ മുക്കാട്ട് (വെള്ളികുളങ്ങര). സഹോദരങ്ങൾ: മൂസഹാജി, കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹീം ഹാജി, പാത്തു, ഖദീജ, പരേതയായ കുഞ്ഞാമി.