അത്തോളി: കൊളക്കാട് ചെറുവത്ത് സി.കെ. രാഘവൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: മനോജ് കുമാർ, വനജ, ബിന്ദു. മരുമക്കൾ: ദേവദാസൻ (പയമ്പ്ര-റിട്ട. മാധ്യമം), രാജേന്ദ്രൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഷൈജ (വെള്ളിയൂർ). സഹോദരങ്ങൾ: കരുണാകരൻ നായർ, ബാലൻ നായർ.