നാദാപുരം: പെരിങ്ങത്തൂർ അൽബിർറ് പ്രീ സ്കൂൾ പ്രധാനാധ്യാപിക ഇരിങ്ങണ്ണൂർ കായപ്പനിച്ചി കരിപ്പാൽ സഹീറ (38) നിര്യാതയായി. പരേതനായ മഹമൂദ് ഹാജിയുടെയും കരിപ്പാൽ സൈനബയുടെയും മകളാണ്. ഭർത്താവ്: അഫ്സൽ (പുല്ലൂക്കര). സഹോദരങ്ങൾ: ശരീഫ് (ദുബൈ), സജീറ, സഫീറ, റസിയ.