കോഴിക്കോട്: കോയവളപ്പ് നൂർ മഹലിൽ പരേതനായ വി.വി. അബ്ബാസിന്റെ മകൻ മുഹമ്മദ് സാബിർ (48) നിര്യാതനായി. മാതാവ്: എൻ.പി. സൈനബി. ഭാര്യ: റസിയാബി.