കോവൂർ: പുളിയോളി സുനിൽ കുമാർ (57-ഭാരത് മോട്ടോഴ്സ് വെള്ളയിൽ) നിര്യാതനായി. പിതാവ്: പരേതനായ ഭരതൻ. മാതാവ്: സൗദാമിനി. ഭാര്യ: അനീഷ. മക്കൾ: ഐശ്വര്യ, അർജുൻ. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: ദിനേശൻ, പരേതനായ അനീഷ്. സഞ്ചയനം വ്യാഴാഴ്ച.