കോഴിക്കോട്: വ്യവസായ വകുപ്പില്‍നിന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായി വിരമിച്ച വള്ളിക്കുന്ന് അരിയല്ലൂർ വടക്കുന്താന്നി രാജഗോപാലന്‍ നായര്‍ (86) ചേവരമ്പലം വൃന്ദാവൻ കോളനിക്ക് സമീപത്തെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: സി.പി. രാജലക്ഷ്മി. മക്കൾ: വി.ആര്. അനിത (അന്വേഷി), വി.ആര്. രാജ്മോഹൻ (ഇൻകം ടാക്സ് ഇൻസ്പെക്ടർ). മരുമക്കൾ: കെ.കെ. ബാലരാമന് (മാതൃഭൂമി മുൻ അസി. എഡിറ്റർ), പി. പ്രമീള. സംസ്കാരം തിങ്കളാഴ്ച മാവൂര്‍ റോഡ് ശ്മശാനത്തിൽ.