തലയാട്: മണിച്ചേരി കാഞ്ഞിരംമാക്കൂൽ രാമൻ നായർ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സനിൽ രാജ്, സൗമ്യ. മരുമക്കൾ: രഞ്ജിത് (കാവുംതറ), ദിവ്യ. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതയായ രാഗിണി. സഞ്ചയനം: ബുധനാഴ്ച.