അത്തോളി: തോരായി മണാട്ട് മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൗജത്ത്, റസിയാബി, യാക്കൂബ്, ഷമീം. മരുമക്കൾ: മജീദ് പനായി, ഷൗക്കത്ത് കണ്ടംകുളം, ബെൻസീറ, ഷംന.