വടകര: ജനത റോഡ് പുളിയുള്ളതിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷൈമ, ഷൈനി, ഷൈജിത്ത്, ഷിംന. മരുമക്കൾ: പ്രകാശൻ, സുധാകരൻ, അമൃത, പ്രഭാകരൻ. സഹോദരങ്ങൾ: കുമാരൻ, ശാന്ത, ചന്ദ്രിക, ലക്ഷ്മി, പരേതരായ പൊക്കൻ, ബാലൻ, നമ്പി, രാഘവൻ.