ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിനടുത്ത കൊമ്പിലാട് മാധവൻ നായർ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാജേഷ്, നിഷ. മരുമക്കൾ: മഞ്ജുഷ (എസ്റ്റേറ്റ് മുക്ക്), പരേതനായ രവീന്ദ്രൻ. സഹോദങ്ങൾ: കല്യാണി, ശാന്ത. സഞ്ചയനം ബുധനാഴ്ച.