എകരൂൽ: ഉണ്ണികുളം ജി.യു.പി സ്കൂൾ റിട്ട. അധ്യാപിക പി.വി. ലക്ഷ്മിക്കുട്ടിയമ്മ (89) തലശ്ശേരി ടെമ്പിൾ ഗേറ്റിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: എകരൂലിലെ ആദ്യകാല വ്യാപാരിയും യുനൈറ്റഡ് ഗ്രൂപ് ആൻഡ് ട്രാവൽസ് സ്ഥാപകനുമായ പരേതനായ ടി.വി. രാമുണ്ണിനായർ. സംസ്കാരം ഞായറാഴ്ച 11ന് തലശ്ശേരിയിലെ വീട്ടുവളപ്പിൽ.