ചീക്കിലോട്: കേളിച്ചം കണ്ടി ഭാസ്കരൻ നായർ നിര്യാതനായി. ചെന്നൈയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ലീല. സഹോദരങ്ങൾ: ഉണ്ണി, ശശിധരൻ (ഇരുവരും ചെന്നൈ), വിജയലക്ഷ്മി, പരേതനായ രാമകൃഷ്ണൻ.