ചാലിയം: കടുക്കബസാർ ആശുപത്രി പടിക്ക് സമീപം കോട്ടക്കണ്ടി കോയമോൻ (68) നിര്യാതനായി. കടലുണ്ടി പഞ്ചായത്ത് എച്ച്.എം.എസ് പ്രസിഡൻറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സജ്ജാദ്, മുഹമ്മദ് സുഹൈർ (കരസേന), ഫാത്തിമ. മരുമക്കൾ: നൗഫൽ, സൽമ, ഷമ്മ. സഹോദരങ്ങൾ: മുസ്തഫ, സക്കീന, അസ്മ, ഫസിയ, ഖദീജ, പരേതനായ ഹംസക്കോയ.