കുറ്റ്യാടി: കോതോട് വെള്ളാരംകുന്നിൽ രാമു (64) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: അശ്വതി, മുകേഷ്. മരുമക്കൾ: സുബീഷ്, ശിൽപ. സഹോദരങ്ങൾ: ഉദയകുമാർ, പ്രഭാകരൻ, രുഗ്മിണി, വനജാക്ഷി, വിജയ, പരേതരായ ചന്ദ്രൻ, ഷൺമുഖൻ.