കാരപ്പറമ്പ്: പൊന്നുംപറമ്പത്ത് കിരത്വേശരി ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ലക്ഷ്മണന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: ഷാജി, ഷീബ. മരുമകൻ: മഠത്തിൽ സുരേഷ് ബാബു. സഞ്ചയനം തിങ്കളാഴ്ച.