കുറ്റിക്കാട്ടൂർ: കല്ലടമീത്തൽ സരസ്വതി (60) നിര്യാതയായി. ഭർത്താവ്: പുറമേരി തച്ചിനാണ്ടിയിൽ പരേതനായ ഭാസ്കരൻ അടിയോടി. പിതാവ്: പരേതനായ നാരായണക്കുറുപ്പ്. മകൻ: പ്രകാശ്. സഹോദരങ്ങൾ: തങ്കം രാജൻ, കാവേരി, ഗോപാലകൃഷ്ണൻ, ജയലക്ഷ്മി, സതീഷ്.