പയ്യോളി: പള്ളിക്കരയിലെ നീലിയത്ത് ചന്ദ്രൻ നായർ (68) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞപ്പ കിടാവ്. മാതാവ്: നീലിയത്ത് ഓമന അമ്മ. ഭാര്യ: ശൈലജ. മകൾ: അശ്വതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ലീല, പരേതയായ ജാനകി അമ്മ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.